റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ
text_fieldsറാക് ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ
ചടങ്ങില്‍നിന്ന്
റാസൽഖൈമ: റാസൽഖൈമ ഇന്ത്യൻ അസോസിയേഷനിൽ പ്രസിഡന്റ് എസ്.എ. സലീമും റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ കോൺസൽ സുനിൽ കുമാറും പതാക ഉയർത്തി. ഐ.ആർ.സി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയ ഗാനമാലപിക്കുകയും റിപ്പബ്ലിക് ദിന സ്മരണകള്‍ പങ്കുവെക്കുകയും ചെയ്തു.
ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍, സെക്രട്ടറി മധു ബി. നായര്‍, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടി, ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

