Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​യാ​ന്‍...

റ​യാ​ന്‍ ഇ​ൻ​റ​ര്‍നാ​ഷ​ണ​ല്‍ സ്കൂ​ള്‍ നാ​സ​യി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
റ​യാ​ന്‍ ഇ​ൻ​റ​ര്‍നാ​ഷ​ണ​ല്‍ സ്കൂ​ള്‍  നാ​സ​യി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt???????? ?????? ????
ഷാ​ര്‍ജ: റ​യാ​ന്‍ ഇ​ൻ​റ​ര്‍നാ​ഷ​ണ​ല്‍ സ്കൂ​ള്‍ ഷാ​ര്‍ജ​യി​ലെ 16 വി​ദ്യാ​ര്‍ഥി​ക​ളു​ടെ സം​ഘം നാ​സ​യി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ യാ​ത്ര ന​ട​ത്തി.​ബ​ഹി​രാ​കാ​ശ യാ​ത്ര​യെ കു​റി​ച്ചും അ​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളെ കു​ റി​ച്ചും തൊ​ട്ട​റി​ഞ്ഞു​ള്ള യാ​ത്ര ഏ​റെ ആ​വേ​ശ​ക​ര​വും വി​ജ്ഞാ​ന പ്ര​ദ​വു​മാ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ര്‍ഥി​ക​ള്‍ പ​റ​ഞ്ഞു. കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​മാ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. അ​ഞ്ച് ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ക​യും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നു​മാ​യ ജോ​ണ്‍ ഇ ​ബ്ലാ​ഹ ബ​ഹി​രാ​കാ​ശ​ത്തെ ത​െ​ൻ​റ ആ​വേ​ശ​ക​ര​മാ​യ യാ​ത്ര അ​നു​ഭ​വ​ങ്ങ​ള്‍ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു.
യു.​എ​ന്‍ ആ​സ്ഥാ​ന​വും ബെ​ര്‍ക്ളി കോ​ളേ​ജ് ഓ​ഫ് മ്യൂ​സി​ക്കും സ​ന്ദ​ര്‍ശി​ച്ചു. ചെ​യ​ര്‍മാ​ന്‍ ഡോ.​എ​ഫ്.​പി​േ​ൻ​റാ,എം.​ഡി ഗ്രേ​സ് പി​േ​ൻ​റാ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു യാ​ത്ര.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasagulf newsRayan International School
News Summary - rayan international school-nasa-uae-gulf news
Next Story