Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനോവി​െൻറ കടൽ  കടന്ന്​...

നോവി​െൻറ കടൽ  കടന്ന്​ രവി നാട്ടിലേക്ക്​

text_fields
bookmark_border
നോവി​െൻറ കടൽ  കടന്ന്​ രവി നാട്ടിലേക്ക്​
cancel
camera_alt???
അബൂദബി: അരയ്ക്കു താഴെ പൂർണമായും ചലന ശേഷി നഷ്ടപ്പെട്ട്,   മഫ്‌റഖ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ   പത്തുമാസമായി കഴിയുകയായിരുന്ന കാസർകോട്​ കാനത്തൂര്‍സ്വദേശി  താഴത്തു വീട്ടിൽ രവി നാട്ടിലേക്ക്​.  ഇൗ മാസം 19ന്​ പുലർച്ചെയാണ്​  മംഗലാപുരം വിമാനത്തിൽ അദ്ദേഹത്തെ നാട്ടിലെത്തിക്കുക.  ആരാലും അറിയാതെ മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ രവിയെ കേരള സോഷ്യൽ സ​െൻററും ശക്​തി തീയറ്ററും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ്​ നാട്ടിലെത്തിക്കാനാവുന്നത്​.   ഇന്ത്യന്‍ എംബസിയുടെ പൂർണ്ണ സഹായം ഇൗ ദൗത്യത്തിനുണ്ട്​. ശക്തി തിയറ്റേഴ്സ്​ പ്രവർത്തകന്‍  പ്രകാശ് തച്ചങ്ങാട് രവിയെ അനുഗമിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsravi
News Summary - ravi-uae-gulf news
Next Story