Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീ​ര​മൃ​ത്യു വ​രി​ച്ച...

വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ന്മാ​ര്‍ക്ക് പ്ര​ണാ​മ​മ​ര്‍പ്പി​ച്ച് റാ​സ​ല്‍ഖൈ​മ

text_fields
bookmark_border
വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ന്മാ​ര്‍ക്ക് പ്ര​ണാ​മ​മ​ര്‍പ്പി​ച്ച് റാ​സ​ല്‍ഖൈ​മ
cancel
camera_alt???????????? ???????? ???? ??????????????? ??????????????????????? ????? ???????????? ??????? ????????
റാ​സ​ല്‍ഖൈ​മ: ക​ശ്മീ​ര്‍ പു​ല്‍വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ന്മാ​ ര്‍ക്ക് ആ​ദ​ര​മ​ര്‍പ്പി​ച്ച് റാ​സ​ല്‍ഖൈ​മ​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹം.
റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള സ​മാ​ജം, ഇ​ന്‍കാ​സ്, ഇ​ന്ത്യ​ന്‍ പീ​പ്പി​ള്‍സ് ഫോ​റം തു​ട​ങ്ങി​യ​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ദീ​പ​ജ്വാ​ല​യി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.
ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജ​ന.​സെ​ക്ര​ട്ട​റി ബി. ​ഗോ​പ​കു​മാ​ര്‍, സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍മ​ഹ, ഇ​ന്‍കാ​സ് സെ​ക്ര​ട്ട​റി അ​ശോ​ക്​ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ഖു​സാ​മി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ന് മോ​ഹ​ന​ന്‍ നാ​യ​ര്‍, രാ​ജീ​വ് ര​ഞ്ജ​ന്‍ സി​ങ്, മ​ഹേ​ഷ് പു​രോ​ഹി​ത് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ശ്രീ​ധ​ര​ന്‍ പ്ര​സാ​ദ്, എം.​ബി. അ​നീ​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​
ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsrasalkhyma
News Summary - rasalkhyma-uae-gulf news
Next Story