Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രിസ്മസ്...

ക്രിസ്മസ് വര്‍ണാഭമാക്കാന്‍ റാസല്‍ഖൈമ

text_fields
bookmark_border
ക്രിസ്മസ് വര്‍ണാഭമാക്കാന്‍ റാസല്‍ഖൈമ
cancel
Listen to this Article

റാ​സ​ല്‍ഖൈ​മ: വ​ര്‍ണാ​ഭ​മാ​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് റാ​സ​ല്‍ഖൈ​മ ഒ​രു​ങ്ങു​ന്നു. പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന​ക​ളും ക്രി​സ്മ​സ്ട്രീ​യും ന​ക്ഷ​ത്ര വി​ള​ക്കു​ക​ളും ഒ​രു​ക്കി​യാ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ള്‍ ക്രി​സ്മ​സി​നെ വ​ര​വേ​ല്‍ക്കു​ന്ന​ത്.

ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന​ക​ളും ക​രോ​ള്‍ ഗാ​ന​സം​ഘ​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കും. ക്രി​സ്മ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ര്‍ഷി​ക്കു​ക​യാ​ണ്.

ക്രി​സ്മ​സ് ട്രീ, ​ന​ക്ഷ​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ക്കൊ​പ്പം വി​വി​ധ വ​ര്‍ണ​ങ്ങ​ളി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള പു​ല്‍കൂ​ടു​ക​ളും വി​പ​ണി​യി​ല്‍ വി​ല്‍പ​ന​ക്കു​ണ്ട്. വ്യ​ത്യ​സ്ത രു​ചി​കൂ​ട്ടു​ക​ളി​ലും നി​റ​ങ്ങ​ളി​ലും കേ​ക്ക് വി​പ​ണി​യും ഉ​ണ​ര്‍ന്നു​ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasRas Al khaimahgulf
News Summary - Ras Al Khaimah to make Christmas colorful
Next Story