Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസല്‍ഖൈമ റമദാന്‍...

റാസല്‍ഖൈമ റമദാന്‍ ഫെസ്റ്റിവല്‍

text_fields
bookmark_border
റാസല്‍ഖൈമ റമദാന്‍ ഫെസ്റ്റിവല്‍
cancel

റാസല്‍ഖൈമ: റമദാന്‍ പ്രമാണിച്ച് കഴിഞ്ഞ വാരം തുടങ്ങിയ റാസല്‍ഖൈമ റമദാന്‍ ഫെസ്റ്റിവല്‍ തുടരുന്നു. രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 3.30 വരെ റാക് എക്​സ്​പോ സെന്‍റര്‍ അങ്കണത്തിലാണ് രാത്രി വിപണിയുടെ പ്രവര്‍ത്തനം.

കുട്ടികള്‍ക്കുള്ള വിനോദ പരിപാടികളും സാംസ്കാരിക പരിപാടികളും ഇവിടെ നടക്കുന്നുണ്ട്. വസ്ത്രങ്ങളുള്‍പ്പെടെ പരമ്പരാഗത വസ്തുക്കളും ഭക്ഷ്യ വിഭവങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. പ്രവേശനം സൗജന്യം. അല്‍ സഖര്‍ എക്സിബിഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന റമദാന്‍ ഫെസ്റ്റിവല്‍ ഈ മാസം 17 വരെ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsfestivalramadanRas Al khaimah
News Summary - Ras Al Khaimah Ramadan Festival
Next Story