Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസൽഖൈമ-മുസന്തം ബസ്...

റാസൽഖൈമ-മുസന്തം ബസ് സർവിസ് ആറ് മുതൽ

text_fields
bookmark_border
റാസൽഖൈമ-മുസന്തം ബസ് സർവിസ് ആറ് മുതൽ
cancel

റാ​സ​ൽ​ഖൈ​മ: യു.​എ.​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് ഒ​മാ​നി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മു​സ​ന്ത​ത്തേ​ക്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് റാ​സ​ൽ​ഖൈ​മ-​മു​സ​ന്തം ബ​സ് സ​ർ​വി​സ് ന​ട​ത്തു​ക. 50 ദി​ർ​ഹ​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

റാ​സ​ൽ​ഖൈ​മ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (റാ​ക്ട) യാ​ണ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഈ​മാ​സം ആ​റ് മു​ത​ൽ സ​ർ​വി​സി​ന് തു​ട​ക്ക​മാ​കും. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടി​നും വൈ​കീ​ട്ട് ആ​റി​നും റാ​സ​ൽ​ഖൈ​മ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബ​സ് പു​റ​പ്പെ​ടും. ഇ​തേ​സ​മ​യം, ഖ​സ​ബ് വി​ലാ​യ​ത്തി​ൽ​നി​ന്ന് റാ​സ​ൽ​ഖൈ​മ​യി​ലേ​ക്കും ബ​സു​ണ്ടാ​കും.

അ​മ്പ​ത് ദി​ർ​ഹം നി​ര​ക്കി​ൽ ര​ണ്ട​ര മു​ത​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ത്ത് യു.​എ.​ഇ​ക്കും ഒ​മാ​നു​മി​ട​യി​ൽ യാ​ത്ര ചെ​യ്യാം. റാ​ക്ട് വെ​ബ്സൈ​റ്റ്, റാ​ക് ബ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ, റാ​സ​ൽ​ഖൈ​മ ബ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ടി​ക്ക​റ്റെ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. റാ​സ​ൽ​ഖൈ​മ മെ​യി​ൻ ബ​സ് സ്റ്റേ​ഷ​ന് പു​റ​മെ അ​ൽ​റം​സ്, ശാം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​സി​ന് സ്റ്റോ​പ്പു​ണ്ടാ​കു​മെ​ന്നും റാ​ക്ട അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MusandamBus ServiceRasalkhaimah
News Summary - Ras al-Khaimah-Musandam Bus service from 6th October
Next Story