Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ഫൂ​ട്ടി...

റാ​ക് ഫൂ​ട്ടി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
ജ​അ്ഫ​ര്‍ മ​ണ്ണി​ങ്ങ​ല്‍, മു​നീ​ര്‍ ക​ക്കാ​ട​ന്‍, ഇ​സ്മാ​യി​ല്‍ അ​ല്‍റ​ഫ
cancel
camera_alt

ജ​അ്ഫ​ര്‍ മ​ണ്ണി​ങ്ങ​ല്‍, മു​നീ​ര്‍ ക​ക്കാ​ട​ന്‍, ഇ​സ്മാ​യി​ല്‍ അ​ല്‍റ​ഫ

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ലെ മ​ല​യാ​ളി ഫു​ട്ബാ​ള്‍ പ്രേ​മി​ക​ളു​ടെ മു​ന്‍കൈ​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ച് വ​രു​ന്ന റാ​ക് ഫൂ​ട്ടി അ​സോ​സി​യേ​ഷ​ന് (ആ​ര്‍.​എ​ഫ്.​എ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ള്‍: ജ​അ്ഫ​ര്‍ മ​ണ്ണി​ങ്ങ​ല്‍ (പ്ര​സി.), ബ​ഷീ​ര്‍, ഷ​റ​ഫു, ഷാ​ജി പ​പ്പ​ന്‍, റ​ഫീ​ഖ്, ജ്യോ​തി​ഷ് (വൈ​സ്.​പ്ര​സി.), മു​നീ​ര്‍ ക​ക്കാ​ട​ന്‍ (ജ​ന.​സെ​ക്ര.), ജം​ഷീ​ര്‍, അ​ര്‍സ​ല്‍ കെ.​കെ, ഹം​സ, ഹ​നീ​ഫ, ജ​ബീ​ഷ് (ജോ.​സെ​ക്ര.), ഇ​സ്മാ​യി​ല്‍ അ​ല്‍റ​ഫ (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahMalayali football fansrak footy
News Summary - Ras al khaimah -Malayali football fans- rak footy Association has elected new officials
Next Story