Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസല്‍ഖൈമ-കോഴിക്കോട്...

റാസല്‍ഖൈമ-കോഴിക്കോട് എയര്‍ അറേബ്യ സര്‍വിസ് 22 മുതല്‍

text_fields
bookmark_border
റാസല്‍ഖൈമ-കോഴിക്കോട് എയര്‍ അറേബ്യ സര്‍വിസ് 22 മുതല്‍
cancel



റാ​സ​ല്‍ഖൈ​മ: റാ​ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക്​ സ​ര്‍വി​സ് പ്ര​ഖ്യാ​പി​ച്ച് എ​യ​ര്‍ അ​റേ​ബ്യ. ന​വം​ബ​ര്‍ 22 മു​ത​ല്‍ ബു​ധ​ന്‍, വെ​ള്ളി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ര്‍വി​സ്.

ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് 2.55ന് ​റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട് എ​ത്തും.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 8.50ന് ​കോ​ഴി​ക്കോ​ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 11.25ന് ​റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തും. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 10.55ന് ​റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് 4.10ന് ​കോ​ഴി​ക്കോ​ട് എ​ത്തും.

വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ടു​നി​ന്ന് വൈ​കീ​ട്ട് 4.50ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.25ന് ​റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimah
News Summary - Ras Al Khaimah-Kozhikode Air Arabia service from 22
Next Story