Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ൽ​ഖൈ​മ പ്ര​വാ​സി...

റാ​സ​ൽ​ഖൈ​മ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വം സ​മാ​പി​ച്ചു

text_fields
bookmark_border
റാ​സ​ൽ​ഖൈ​മ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വം സ​മാ​പി​ച്ചു
cancel
camera_alt

റാ​സ​ൽ​ഖൈ​മ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ​ വി​ജ​യി​ക​ൾ​

Listen to this Article

റാ​സ​ൽ​ഖൈ​മ: ക​ലാ​ല​യം സം​സ്കാ​രി​ക​വേ​ദി റാ​സ​ൽ​ഖൈ​മ സോ​ൺ സം​ഘ​ടി​പ്പി​ച്ച പ​തി​ന​ഞ്ചാ​മ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് സ​മാ​പി​ച്ചു. ഈ​ജി​പ്ഷ്യ​ൻ ക്ല​ബ് അ​ൽ​ന​ഖീ​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നാ​ല് സെ​ക്ട​റു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ഖ​റാ​ൻ സെ​ക്ട​ർ ജേ​താ​ക്ക​ളാ​യി. ന​ഖീ​ൽ സെ​ക്ട​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ശാം, ​കോ​ർ​ണി​ഷ് എ​ന്നീ സെ​ക്ട​റു​ക​ൾ യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ന​ഖീ​ലി​ൽ നി​ന്നു​ള്ള നി​ഹാ​ൽ മു​ഹ​മ്മ​ദ് മാ​ട്ടി​ൽ ക​ലാ​പ്ര​തി​ഭ​യാ​യും ജാ​സി​യ ജാ​ഫ​ർ സ​ർ​ഗ പ്ര​തി​ഭ​യാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​മാ​പ​ന സം​ഗ​മം ഐ.​സി.​എ​ഫ് റാ​സ​ൽ​ഖൈ​മ റീ​ജ്യ​ന​ൽ പ്ര​സി​ഡ​ൻ​റ് അ​ഷ്റ​ഫ് ഉ​മ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ർ.​എ​സ്.​സി യു.​എ.​ഇ നാ​ഷ​ന​ൽ പ്ര​തി​നി​ധി ഇ​യാ​സ് സാ​ഹി​ത്യോ​ത്സ​വ് സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ.​എ​സ്.​സി ഗ്ലോ​ബ​ൽ ക​ലാ​ല​യം സെ​ക്ര​ട്ട​റി ജാ​ഫ​ർ ക​ണ്ണ​പു​രം വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഉ​നൈ​സ് ബു​ഖാ​രി സ്വാ​ഗ​ത​വും വി​സ്ഡം സെ​ക്ര​ട്ട​റി അ​ബ്ദു​ല്ലാ​ഹി​ൽ യാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahgulfnewsgulfnewsmalayalam
News Summary - Ras Al Khaimah Expatriate Literature Festival concludes
Next Story