Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅപൂര്‍വ ഇനം പക്ഷിയെ...

അപൂര്‍വ ഇനം പക്ഷിയെ കണ്ടെത്തി

text_fields
bookmark_border
അപൂര്‍വ ഇനം പക്ഷിയെ കണ്ടെത്തി
cancel
camera_alt

ഫു​ജൈ​റ​യി​ൽ ക​ണ്ടെ​ത്തി​യ യൂ​റോ​പ്യ​ൻ നൈ​റ്റ്​​ജാ​ർ

ഫു​ജൈ​റ: ഫു​ജൈ​റ​യി​ലെ സ്വ​ദേ​ശി പൗ​ര​‍െൻറ ഫാ​മി​ല്‍ അ​പൂ​ര്‍വ ഇ​നം പ​ക്ഷി​യെ ക​ണ്ടെ​ത്തി. പ​രി​സ്ഥി​തി വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ച​ത് പ്ര​കാ​രം ഫു​ജൈ​റ പ​രി​സ്ഥി​തി വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​ക്ഷി​യെ നി​രീ​ക്ഷി​ക്കു​ക​യും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന 'യൂ​റോ​പ്യ​ന്‍ നൈ​റ്റ്‌​ജാ​ര്‍' എ​ന്ന പ​ക്ഷി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​ള​രെ അ​പൂ​ർ​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന സ​സ്യ​ഭു​ക്ക് വ​ര്‍ഗ​ത്തി​ല്‍പെ​ട്ട ദേ​ശാ​ട​ന​പ​ക്ഷി​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bird
News Summary - Rare species of bird found
Next Story