Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസഹകരണ പ്രതിസന്ധി:...

സഹകരണ പ്രതിസന്ധി: യു.ഡി.എഫ് നേതാക്കൾ 13ന് രാഷ്ട്രപതിയെ കാണും

text_fields
bookmark_border
സഹകരണ പ്രതിസന്ധി: യു.ഡി.എഫ് നേതാക്കൾ 13ന് രാഷ്ട്രപതിയെ കാണും
cancel
ദുബൈ: കറൻസി നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നതിനായി യു.ഡി.എഫ് നേതാക്കൾ ഈ മാസം 13ന് രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിക്കും. ദുബൈയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് രാഷ്ട്രപതിയെ കാണുന്നത്. 14ന് യു.ഡി.എഫ് എം.എൽ.എമാർ ഈ വിഷയം ഉന്നയിച്ച് ഡൽഹി ജന്ദർമന്ദറിൽ ധർണ നടത്തും. നിർത്തലാക്കിയ റേഷനരി പുനസ്ഥാപിക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിക്കും. കറൻസി നിരോധിച്ച നടപടി ഇന്ത്യയെ 10 വർഷം പിന്നോട്ട് വലിച്ചതായും ചെന്നിത്തല ആരോപിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh cennithala
News Summary - Ramesh Chennithala Press Meet
Next Story