Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​ന്‍:...

റ​മ​ദാ​ന്‍: അ​ജ്മാ​നി​ൽ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
റ​മ​ദാ​ന്‍: അ​ജ്മാ​നി​ൽ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു
cancel

അ​ജ്മാ​ന്‍: അ​ജ്മാ​നി​ലെ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ റ​മ​ദാ​നി​ലെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക് 2.30 വ​രെ പ്ര​തി​ദി​നം അ​ഞ്ച​ര മ​ണി​ക്കൂ​ർ ആ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ മൂ​ന്നു മ​ണി​ക്കൂ​ര്‍ ആ​യി​രി​ക്കും ജോ​ലി. റ​മ​ദാ​നി​ൽ ഷി​ഫ്റ്റ് സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ ഷി​ഫ്റ്റു​ക​ൾ​ക്കാ​യി ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി സ​മ​യ​ത്തി​ന്‍റെ തു​ട​ക്ക​വും അ​വ​സാ​ന​വും നി​ർ​ണ​യി​ക്കാ​ൻ സ​ർ​ക്കു​ല​ർ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യു​ടെ സ്വ​ഭാ​വ​ത്തി​നും ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി ജോ​ലി​സ​മ​യ​ത്തി​ൽ മാ​റ്റം​വ​രു​ത്താ​നു​ള്ള തീ​രു​മാ​ന​വും അ​ത​ത് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന് പു​റ​പ്പെ​ടു​വി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanGovernment Officesworking hours in Ramadan
News Summary - Ramadan: Working hours of Government Offices in Ajman
Next Story