Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​വൈ​ത്താ​ത്ത്​...

കു​വൈ​ത്താ​ത്ത്​ ലു​ലു​വി​ൽ റ​മ​ദാ​ൻ സൂ​ഖി​ന്​​ തു​ട​ക്കം

text_fields
bookmark_border
കു​വൈ​ത്താ​ത്ത്​ ലു​ലു​വി​ൽ റ​മ​ദാ​ൻ സൂ​ഖി​ന്​​ തു​ട​ക്കം
cancel
camera_alt

കു​വൈ​ത്താ​ത്ത്​ ലു​ലു​വി​ൽ ആ​രം​ഭി​ച്ച റ​മ​ദാ​ൻ സൂ​ഖ്​ അ​ബൂ​ദ​ബി ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ മു​ൻ അം​ഗം ഡോ. ​ശൈ​ഖ്​ സ​ലിം ബ​ൽ റ​ക്കാ​ദ്​ അ​ൽ അ​മീ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

അ​ൽ​ഐ​ൻ: അ​ൽ​ഐ​നി​ലെ കു​വൈ​ത്താ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ റ​മ​ദാ​ൻ സൂ​ഖി​ന്​ തു​ട​ക്കം. അ​ബൂ​ദ​ബി ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ മു​ൻ അം​ഗം ഡോ. ​ശൈ​ഖ്​ സ​ലിം ബ​ൽ റ​ക്കാ​ദ്​ അ​ൽ അ​മീ​രി റ​മ​ദാ​ൻ സൂ​ഖി​ന്‍റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ൽ​ഐ​ൻ ലു​ലു റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ ഷാ​ജി ശം​സു​ദ്ദീ​ൻ, റീ​ജ​ന​ൽ മാ​നേ​ജ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൊ​മേ​ഴ്​​സ്യ​ൽ എ​ക്സി​ക്യൂ​ട്ടി​വ്​ സു​രേ​ഷ്, ജ​ന​റ​ൽ മാ​നേ​ജ​ർ ഫി​റോ​സ്​ ബാ​ബു, പ​ബ്ലി​ക്​ റി​ലേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ ഉ​മ്മ​ർ, ബ​യി​ങ്​ മാ​നേ​ജ​ർ നൗ​ഷാ​ദ്, അ​സി. ബ​യി​ങ്​ മാ​നേ​ജ​ർ മു​ജീ​ബ്​ റ​ഹ്​​മാ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ​പെ​രു​ന്നാ​ൾ​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സൂ​ഖി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വൈ​വി​ധ്യ​മാ​ർ​ന്ന അ​വ​ശ്യ​വ​സ്തു​ക്ക​ൾ പ്ര​ത്യേ​ക ഓ​ഫ​റി​ൽ ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadangulfnewsUAEgulfnewsmalayalam
News Summary - Ramadan Souk begins at Lulu in Kuwait
Next Story