Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​ന്‍;...

റ​മ​ദാ​ന്‍; അ​ജ്മാ​നി​ൽ പാ​ര്‍ക്കി​ങ്​ സ​മ​യം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
റ​മ​ദാ​ന്‍; അ​ജ്മാ​നി​ൽ പാ​ര്‍ക്കി​ങ്​ സ​മ​യം പ്ര​ഖ്യാ​പി​ച്ചു
cancel


അ​ജ്മാ​ന്‍: റ​മ​ദാ​ന്‍ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​മി​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍ക്കി​ങ്​ സ​മ​യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. വെ​ള്ളി​യാ​ഴ്ച​യും പൊ​തു അ​വ​ധി​ദി​ന​ങ്ങ​ളും ഒ​ഴി​കെ ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​വും പാ​ർ​ക്കി​ങ്​ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വ​ർ​ത്ത​ന​സ​മ​യം ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി​രി​ക്കു​മെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും രാ​ത്രി എ​ട്ടു​മു​ത​ൽ 12 വ​രെ​യാ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingramadangulfnewsUAE
News Summary - Ramadan; Parking hours announced in Ajman
Next Story