Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ പ്രഭാഷണം 20ന്
text_fieldsbookmark_border
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
Listen to this Article
അബൂദബി: ഇന്ത്യൻ ഇസ്ലാഹി സെന്റർ റമദാൻ പ്രഭാഷണം ബുധനാഴ്ച രാത്രി 9.30ന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.
ഷാർജ മസ്ജിദുൽ അസീസ് ഖത്തീബ് ഹുസൈൻ സലഫി സംസാരിക്കും. വനിതകൾക്ക് പ്രത്യേക സൗകര്യമുണ്ടാവും. വിവിധ എമിറേറ്റിൽനിന്ന് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോൺ: 0543942942.
ഇതുസംബന്ധിച്ച വാർത്തസമ്മേളനത്തിൽ ഇസ്ലാഹി സെന്റർ സെക്രട്ടറി സലാഹുദ്ദീൻ, ട്രഷറർ സാജിദ് പറയരുകണ്ടി, സഈദ് അൽ ഹികമി ചാലിശ്ശേരി എന്നിവർ പങ്കെടുത്തു.
Next Story

