Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലേബർ ക്യാമ്പുകളിൽ എത്തിക്കാൻ റമദാൻ കിറ്റ് സ്വരൂപിക്കുന്നു
text_fieldsbookmark_border
ദുബൈ: റമദാനിൽ ലേബർ ക്യാമ്പുകളിൽ അവശ്യവസ്തു കിറ്റെത്തിക്കാൻ എമിറേറ്റ്സ് റെഡ് ക്രസൻറും യു.എ.ഇ ഒാപ്പൺ ആംസും ചേർന്ന് കാമ്പയിൻ തുടങ്ങി. ഇസ്ലാമിക കാര്യ-ജീവകാരുണ്യ വകുപ്പിെൻറ അനുമതിയോടെയാണ് കിറ്റ് സ്വരൂപിക്കുന്നത്. അഞ്ചു കിലോ അരി, അഞ്ചു കിലോ മാവ്്, നാലു ലിറ്റർ എണ്ണ, രണ്ടു കിലോ പരിപ്പ്, രണ്ടു കിലോ പഞ്ചസാര,റൂഹ്അഫ്സ, ചായപ്പൊടി, പാൽ, സോപ്പ് , അലക്കു പൊടി എന്നിവ അടങ്ങുന്ന കിറ്റുകൾ എത്തിക്കാനാണ് പദ്ധതി.
നഹ്ദയിലും പരിസരത്തുമുള്ളവർ 0563127666, 0569673730 നമ്പറിലും മിദ്രിഫിലുള്ളവർ 0503612302, ഇൻറർനാഷനൽ സിറ്റി 0505991479, ജെ.എൽ.ടി, ബർഷ, കറാമ, ബർദുബൈ എന്നിവിടങ്ങളിലുള്ളവർ 0504747838, ദുബൈലാൻറ് 0559512786, ഷാർജയിലുള്ളവർ 0568346885, 0559004050 നമ്പറുകളിലും ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ ലഭിക്കും. ഇൗ മാസം 19 ആണ് അവസാന തീയതി
Next Story
