Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ്​ സു​ൽ​ത്താ​ന്​...

ശൈ​ഖ്​ സു​ൽ​ത്താ​ന്​ റ​മ​ദാ​ൻ ആ​ശം​സ​യ​റി​യി​ച്ചു

text_fields
bookmark_border
ശൈ​ഖ്​ സു​ൽ​ത്താ​ന്​ റ​മ​ദാ​ൻ ആ​ശം​സ​യ​റി​യി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ൻ​റ്​ വൈ.​എ. റ​ഹീം ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്ക്​ റ​മ​ദാ​ൻ ആ​ശം​സ നേ​രു​ന്നു

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ൻ​റ്​ വൈ.​എ. റ​ഹീം സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്ക്​ റ​മ​ദാ​ൻ ആ​ശം​സ നേ​ർ​ന്നു.

റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യ ച​ട​ങ്ങി​ലാ​ണ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ആ​ശം​സ കൈ​മാ​റി​യ​ത്. എ​മി​റേ​റ്റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​ക്ക് ശൈ​ഖ്​ സു​ൽ​ത്താ​ന്​​ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ച​താ​യും അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh SultanRamadan greetingsUAE
News Summary - Ramadan greetings
Next Story