Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വപ്നങ്ങൾക്കും...

സ്വപ്നങ്ങൾക്കും വിജയങ്ങൾക്കും പരിധികളില്ല -സമിയ ശംസുദ്ദീൻ

text_fields
bookmark_border
സ്വപ്നങ്ങൾക്കും വിജയങ്ങൾക്കും പരിധികളില്ല -സമിയ ശംസുദ്ദീൻ
cancel

ദുബൈ: സ്ത്രീ സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും മാത്രം പ്രതീകമല്ലെന്നും നിശ്ചയദാർഢ്യത്തിന്‍റെയും കരുത്തിന്‍റെയും അടയാളം കൂടിയാണെന്ന്​ സമിയ ശംസുദ്ദീൻ (പാരാമൗണ്ട്​ ഗ്രൂപ്പ) അഭിപ്രായപ്പെട്ടു.

ദേശീയ വനിത ദിനത്തിൽ ലോകമെമ്പാടുമുള്ള പ്രിയ സഹോദരിമാർക്ക് ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകൾ നേരുന്നതായും അവർ പറഞ്ഞു. കുടുംബത്തിന്‍റെ വിളക്കായി നിൽക്കുമ്പോൾ തന്നെ, സ്വന്തം കഴിവുകളെ തിരിച്ചറിയാനും ആഗ്രഹങ്ങളെ മുറുകെ പിടിക്കാനും ഓരോ സ്ത്രീക്കും സാധിക്കണം. സ്വപ്നങ്ങൾ വലുതാകട്ടെ, അവയിലേക്കുള്ള യാത്രയിൽ തടസ്സങ്ങൾ നേരിട്ടാലും പിന്തിരിയരുത്. ഓരോ വെല്ലുവിളിയും നിങ്ങളെ കൂടുതൽ കരുത്തരാക്കട്ടെ എന്ന്​ ആശംസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Ramadan 19: Zayed Humanitarian Day; Nation commemorates Father of the Nation
Next Story