Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ‘ന​ന്മ’...

റാ​ക് ‘ന​ന്മ’ ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
റാ​ക് ‘ന​ന്മ’ ഭാ​ര​വാ​ഹി​ക​ള്‍
cancel
camera_alt

അ​ജ​യ്കു​മാ​ര്‍ ദി​ലീ​പ് നാ​യ​ര്‍ മ​ണി​ക​ണ്ഠ​ന്‍

റാ​സ​ല്‍ഖൈ​മ: ‘ന​ന്മ’ റാ​സ​ല്‍ഖൈ​മ​യു​ടെ വാ​ര്‍ഷി​ക യോ​ഗ​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ശ​ക്തി​ധ​ര​ന്‍ അ​റി​യി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: അ​ജ​യ്കു​മാ​ര്‍ (പ്ര​സി.), ശ​ക്തി​ധ​ര​ന്‍ (വൈ.​പ്ര​സി.), ദി​ലീ​പ് നാ​യ​ര്‍ (സെ​ക്ര.), ഹ​രി​പ്ര​കാ​ശ്, സു​കേ​ഷ് (ജോ.​സെ​ക്ര.), മ​ണി​ക​ണ്ഠ​ന്‍ (ട്ര​ഷ.), വി​മ​ല്‍ റാം (​ജോ.​ട്ര​ഷ.). പ്ര​ദീ​പ്കു​മാ​ര്‍, പ്ര​ഭാ​ക​ര​ന്‍, ല​ക്ഷ്മ​ണ​ന്‍ (ര​ക്ഷാ.), പ്ര​സാ​ദ് എ​ന്‍.​ഡി, ഗി​രീ​ഷ് (സ്​​പോ​ര്‍ട്സ്), നി​ഷാ​ന്ത്, ശ്രീ​ജി​ത് (എ​ന്‍റ​ര്‍ടെ​യ്​​മെ​ന്‍റ്), സു​ന്ദ​ര​ന്‍, ഉ​മേ​ഷ് (ആ​ര്‍ട്സ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nanmarakrepresentatives
Next Story