Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാക് യുവകലാസാഹിതി...

റാക് യുവകലാസാഹിതി ഭാരവാഹികള്‍

text_fields
bookmark_border
റാക് യുവകലാസാഹിതി ഭാരവാഹികള്‍
cancel
camera_alt

പ്ര​ദോ​ഷ് കി​ന്ന​രേ​ശ​ന്‍, സ​ലീം ച​ന്ദ​ന​ത്ത് , ബി​ന്ദു മ​നോ​ജ്

Listen to this Article

റാസല്‍ഖൈമ: റാക് യുവകലാസാഹിതിയുടെ പുതിയ ഭാരവാഹികളായി നസീര്‍ ചെന്ത്രാപ്പിന്നി (രക്ഷാ.), പ്രദോഷ് കിന്നരേശന്‍ (പ്രസി), കവിത പ്രദോഷ്, പ്രസാദ് കെ.ടി (വൈ. പ്രസി.), സലീം ചന്ദനത്ത് (ജന. സെക്ര.), സനൂജ്, ശ്യാം ശങ്കരമംഗലം (ജോ. സെക്ര.), ബിന്ദു മനോജ് (ട്രഷ.), സെബാസ്റ്റ്യന്‍ പി.ജി (ജോ. ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ഷിക സമ്മേളന ഉദ്ഘാടനം യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ നിര്‍വഹിച്ചു. അസീസ് അന്താറത്തറ അധ്യക്ഷത വഹിച്ചു. ബിജു ശങ്കര്‍, വിനോദന്‍, സുഭാഷ് ദാസ്, സര്‍ഗ റോയ്, പ്രതീഷ് ചിതറ എന്നിവര്‍ സംസാരിച്ചു. കവിത പ്രദോഷ് സ്വാഗതവും സലീം ചന്ദനത്ത് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rak
News Summary - RAK Yuva Kala Sahitya Officers
Next Story