റാക് സുഹൈല –ഖലീഫ ആശുപത്രി റോഡ് തുറന്നു
text_fieldsനിര്‍മാണം പൂര്‍ത്തീകരിച്ച റാക് സുഹൈല - റാക് ഖലീഫ ആശുപത്രി പാതയുടെ എക്സ്റ്റന്‍ഷന്‍ റോഡ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ നഖ്ബി ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു
റാസ ല്‍ഖൈമ: റാസൽഖൈമയിലെ സുഹൈല - റാക് ഖലീഫ ആശുപത്രി പാതയുടെ എക്സ്റ്റന്‍ഷന്‍ റോഡ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു. റാക് ട്രാഫിക് ആൻഡ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ നഖ്ബി ഉദ്ഘാടനം നിര്‍വഹിച്ചു.
നോർതേണ്‍ റീജനല്‍ ഡയറക്ടര്‍ എൻജിനീയര്‍ റാഷിദ് അലി അല്‍ മുഹൈരി, എമര്‍ജന്‍സി ആൻഡ് ക്രൈസിസ് ഇൻഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ എൻജിനീയര്‍ മുഹമ്മദ് ഹസന് അല്‍ ഷനാസി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

