Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാക് സെന്റ് തോമസ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
റാക് സെന്റ് തോമസ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു
cancel
camera_alt

റാക് സെന്‍റ് തോമസ് മാർത്തോമാ ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ഇടവക വികാരി ഫാ. ഷിജു ഫിലിപ്പ് നിർവഹിക്കുന്നു

റാസൽഖൈമ: റാക് സെന്‍റ് തോമസ് മാർത്തോമാ ഇടവകയുടെ 2027 ജനുവരി 30 ന് നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ഇടവക വികാരി ഫാ. ഷിജു ഫിലിപ്പ് നിർവഹിച്ചു. ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവിനർ ഷാജി തോമസ് ഹാർവെസ്റ്റ് ഫെസ്റ്റിവലിനെകുറിച്ച് വിശദീകരിച്ചു. ഇടവക കൈസ്ഥാനസമിതി അംഗങ്ങൾ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കമ്മിറ്റി അംഗങ്ങൾ, സംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RAK St. Thomas Mar Thoma Church Harvest Festival Logo Released
Next Story