Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് സെ​ന്‍റ്...

റാ​ക് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക പെ​രു​ന്നാ​ള്‍ തു​ട​ങ്ങി

text_fields
bookmark_border
റാ​ക് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക പെ​രു​ന്നാ​ള്‍ തു​ട​ങ്ങി
cancel
camera_alt

റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ഇ​ട​വ​ക പെ​രു​ന്നാ​ള്‍ കൊ​ടി​യേ​റ്റ് ച​ട​ങ്ങി​ല്‍നി​ന്ന്


റാ​സ​ല്‍ഖൈ​മ: ഈ ​മാ​സം 14 വ​രെ നീ​ളു​ന്ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ള്‍ ഞാ​യ​റാ​ഴ്ച തു​ട​ങ്ങി. ഇ​ന്ന​ലെ ന​ട​ന്ന കു​ര്‍ബാ​ന​ക്കു​ശേ​ഷം പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് ന​ട​ന്നു. സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ ബ​ര്‍ണ​ബാ​സി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്.

12ന് ​വൈ​കീ​ട്ട് 6.30ന് ​അ​ല്‍ ന​ഖീ​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ സ​ന്ധ്യ​ന​മ​സ്കാ​രം, വ​ച​ന​ശു​ശ്രൂ​ഷ, സ്നേ​ഹ​വി​രു​ന്ന്, 13ന് ​വൈ​കീ​ട്ട് ആ​റി​ന് ജ​സീ​റ ദേ​വാ​ല​യ​ത്തി​ല്‍ സ​ന്ധ്യ​ന​മ​സ്കാ​രം, വ​ച​ന​ശു​ശ്രൂ​ഷ, പ്ര​ദ​ക്ഷി​ണം, ആ​ധ്യാ​ത്മി​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വാ​ര്‍ഷി​കം, 14ന് ​വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍ബാ​ന, കൊ​ടി​യി​റ​ക്ക്, ആ​ശീ​ര്‍വാ​ദം, പെ​രു​ന്നാ​ള്‍ വെ​ച്ചൂ​ട്ടും ന​ട​ക്കും. യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ സോ​ണ​ല്‍ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​ന​വും 14ന് ​ന​ട​ക്കു​മെ​ന്ന് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത്, ട്ര​സ്റ്റി ജെ​റി ജോ​ണ്‍, സെ​ക്ര​ട്ട​റി റെ​ന്നി ഡാ​നി​യേ​ല്‍ ജോ​ണ്‍സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ras al khaimah'
News Summary - Rak St. Mary's Parish Festival Begins
Next Story