റാക് സ്കോളേഴ്സ് ‘ഡേറ്റ് ഫെസ്റ്റിവല്‍’
text_fieldsറാക് സ്കോളേഴ്സ് സ്കൂളില്‍ നടന്ന ഡേറ്റ് ഫെസ്റ്റിവല്‍
റാസല്‍ഖൈമ: യു.എ.ഇയുടെ ചരിത്ര സാമൂഹിക സാംസ്കാരിക സാമ്പത്തിക മേഖലകളില്‍ ഈത്തപ്പഴത്തിന്റെ സ്വാധീനം പരിചയപ്പെടുത്തി റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ ഡേറ്റ് ഫെസ്റ്റിവല്‍ നടന്നു. യു.എ.ഇ കൾചറല്‍ ആന്‍ഡ് ഹെറിറ്റേജ് ക്ലബ് ഒരുക്കിയ ഫെസ്റ്റിവലില്‍ വ്യത്യസ്ത ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങള്‍, കരകൗശല വസ്തുക്കള്‍, ഈത്തപ്പഴ ഉല്പന്നങ്ങള് തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും നേതൃത്വം നല്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

