Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാക് പ്രോപ്പര്‍ട്ടി...

റാക് പ്രോപ്പര്‍ട്ടി ഫ്രീലാന്‍സേഴ്സ് ഓണാഘോഷം

text_fields
bookmark_border
റാക് പ്രോപ്പര്‍ട്ടി ഫ്രീലാന്‍സേഴ്സ് ഓണാഘോഷം
cancel
camera_alt

റാസല്‍ഖൈമ പ്രോപ്പര്‍ട്ടി ഫ്രീലാന്‍സേഴ്സ് കൂട്ടായ്മയുടെ ഓണാഘോഷ ചടങ്ങില്‍നിന്ന്

റാസല്‍ഖൈമ: ഓണാഘോഷവും മീറ്റപ്പും സംഘടിപ്പിച്ച് മലയാളികളുടെ നേതൃത്വത്തിലുള്ള റാസല്‍ഖൈമയിലെ പ്രോപ്പര്‍ട്ടി ഫ്രീലാന്‍സേഴ്സ് കൂട്ടായ്മ.

തലശ്ശേരി റസ്റ്റോറന്‍റ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രോപ്പര്‍ട്ടി ലീസിങ്​ ഫ്രീലാന്‍സര്‍മാരായ തൗസീഫ്, ഷിബ്ലി, നബീല്‍, റിസാന, തുടങ്ങിയവർ പങ്കെടുത്തു. ഷമീര്‍, അഹമ്മദ് പാര്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateonamrak
News Summary - RAK Property Freelancers Celebrate Onam
Next Story