Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദ്യാർഥി സുരക്ഷക്ക്...

വിദ്യാർഥി സുരക്ഷക്ക് പദ്ധതിയുമായി റാക് പൊലീസ്

text_fields
bookmark_border
rak police
cancel

റാ​സ​ൽ​ഖൈ​മ: സ്കൂ​ൾ അ​ധ്യ​യ​നം തു​ട​ങ്ങു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് റാ​സ​ൽ​ഖൈ​മ​യി​ൽ ക​ർ​ശ​ന സു​ര​ക്ഷ നി​രീ​ക്ഷ​ണം. വി​ദ്യാ​ല​യ​ങ്ങ​ൾ, ഉ​ൾ​റോ​ഡു​ക​ൾ, പ്ര​ധാ​ന നി​ര​ത്തു​ക​ൾ, താ​മ​സ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​കം പ​ട്രോ​ൾ വി​ഭാ​ഗ​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റാ​ക് പൊ​ലീ​സ് അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് റാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK policeStudent Safety
News Summary - Rak police with plan for student safety
Next Story