Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് പ്രതിരോധ ബോധവത്കരണവുമായി റാക് പൊലീസ്

text_fields
bookmark_border
കോവിഡ് പ്രതിരോധ ബോധവത്കരണവുമായി റാക് പൊലീസ്
cancel
camera_alt???? ??????????? ??????? ????????? ?????????? ??????? ???????????????
റാസല്‍ഖൈമ: കോവിഡിനെതിരെ ജാഗ്രത കൈവിടരുതെന്ന സന്ദേശമുയര്‍ത്തി റാക് പൊലീസി​​െൻറ ബോധവത്കരണ പ്രചാരണം. ‘സമൂഹത്തി​​െൻറ ആരോഗ്യ സംരക്ഷണവും സുരക്ഷയും’ എന്ന തലക്കെട്ടിലാണ് പ്രചാരണം നടത്തുന്നതെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്​ദുല്ല അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ സെന്‍ട്രല്‍ ഓപറേഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി, ബ്രിഗേഡിയര്‍ അഹമ്മദ് സഈദ് അല്‍ നഖ്ബി തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ കോവിഡ് വ്യാപനം തടയാന്‍ കഴിയും. വാഹനങ്ങളും അണുമുക്തമാക്കാന്‍ ശ്രദ്ധിക്കണമെന്ന് അഹമ്മദ് അല്‍ നഖ്ബി നിർദേശിച്ചു. റോഡ് നിയമങ്ങള്‍ പാലിച്ച് അപകടങ്ങള്‍ ഒഴിവാക്കാനും എല്ലാ വിഭാഗം ജനങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rak police-uae-gulf news
Next Story