Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്ട്രീ​റ്റ്...

സ്ട്രീ​റ്റ് ഗ്രൂ​പ്പു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന് റാ​ക് പൊ​ലീ​സ്

text_fields
bookmark_border
signing
cancel
camera_alt

സ്ട്രീ​റ്റ് ഗ്രൂ​പ്പും റാ​ക് പൊ​ലീ​സും ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്‍നി​ര നി​ര്‍മാ​താ​ക്ക​ളാ​യ സ്ട്രീ​റ്റ് ഗ്രൂ​പ്പു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ച്ച് റാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

സു​ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മു​ന്‍ക​രു​ത​ല്‍, നൂ​ത​ന​ത്വം, അ​നു​ഭ​വ​ങ്ങ​ളു​ടെ കൈ​മാ​റ്റം തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി, സ്ട്രീ​റ്റ് ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ജ​ര്‍മ​ന്‍ ഗു​ട്ടോ​റോ​വ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRAK Police
News Summary - Rak police to cooperate with street group
Next Story