Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപട്രോളിങ്ങിന് നൂതന...

പട്രോളിങ്ങിന് നൂതന വാഹനം അവതരിപ്പിച്ച് റാക് പൊലീസ്

text_fields
bookmark_border
Rak police
cancel

റാ​സ​ല്‍ഖൈ​മ: പ​ട്രോ​ളി​ങ്ങി​ന് നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ള്‍ക്കൊ​ള്ളു​ന്ന വാ​ഹ​നം അ​വ​ത​രി​പ്പി​ച്ച് റാ​ക് പൊ​ലീ​സ്.

സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ര​ണ്ട് പു​തി​യ വാ​ഹ​ന​ങ്ങ​ളാ​ണ് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല ബി​ന്‍ അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി സേ​ന​ക്ക് കൈ​മാ​റി​യ​ത്.

പ​രു​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​നു​ത​കു​ന്ന​താ​ണ് ഇ​വ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൊ​ലീ​സ് സേ​ന​യു​ടെ ചു​മ​ത​ല നി​ര്‍വ​ഹ​ണം കൂ​ടു​ത​ല്‍ മി​ക​വു​റ്റ​താ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും അ​ലി അ​ബ്ദു​ല്ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rak policepatrollinginnovative vehicle
News Summary - Rak police has introduced an innovative vehicle for patrolling
Next Story