Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅധ്യാപകരെ ആദരിച്ച്...

അധ്യാപകരെ ആദരിച്ച് റാക് പൊലീസ്

text_fields
bookmark_border
അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ റാ​ക് സാ​യി​ദ് എ​ജു​ക്കേ​ഷ​ന​ല്‍ കോം​പ്ല​ക്സി​ല്‍ ന​ട​ന്ന ച​ട​ങ്ങ്
cancel
camera_alt

അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ റാ​ക് സാ​യി​ദ് എ​ജു​ക്കേ​ഷ​ന​ല്‍ കോം​പ്ല​ക്സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നി​ന്ന്

റാ​സ​ല്‍ഖൈ​മ: അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ച് റാ​സ​ല്‍ഖൈ​മ. ക​മ്യൂ​ണി​റ്റി പൊ​ലീ​സി​ന്‍റെ​യും സോ​ഷ്യ​ല്‍ സ​പ്പോ​ര്‍ട്ട് സെ​ന്‍റ​റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​വാ​ഫി എ​ജു​ക്കേ​ഷ​ന​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍ഥി​ക​ളും ചേ​ര്‍ന്നാ​ണ് പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കി​യ​ത്.

സാ​യി​ദ് എ​ജു​ക്കേ​ഷ​ന​ല്‍ കോം​പ്ല​ക്സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ല്‍ ദി​ഗ്ദാ​ഗ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ര്‍ മേ​ജ​ര്‍ സെ​യ്ഫ് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ഫ്, ക്യാ​പ്റ്റ​ന്‍ മോ​സ റാ​ഷി​ദ് അ​ല്‍ഖ​ബൂ​രി, മ​റി​യം അ​ഹ​മ്മ​ദ് അ​ല്‍ സ​ലാ​മി, മേ​ജ​ര്‍ ഒ​ബൈ​ദ ജു​മാ അ​ല്‍ ഷ​ഹി എ​ന്നി​വ​ര്‍ അ​ധ്യാ​പ​ക​ര്‍ക്ക് ആ​ദ​ര​മ​ര്‍പ്പി​ച്ചു. രാ​ഷ്ട്ര​ നി​ര്‍മാ​ണ പ്ര​ക്രി​യ​ക​ളി​ലും സു​സ്ഥി​ര വി​ക​സ​ന​ത്തി​നും വി​ദ്യാ​ര്‍ഥി​ക​ളെ സ​ജ്ജ​രാ​ക്കു​ന്ന​തി​ല്‍ അ​ധ്യാ​പ​ക സ​മൂ​ഹം സ്തു​ത്യ​ര്‍ഹ​സേ​വ​ന​മാ​ണ് നി​ര്‍വ​ഹി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK PoliceHonorTeacher
News Summary - RAK Police Honored the Teachers
Next Story