Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാ​ക് ചേ​ത​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
റാ​ക് ചേ​ത​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel

റാ​സ​ല്‍ഖൈ​മ: റാ​ക് ചേ​ത​ന​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.
മ​ഹ്റൂ​ഫ് പോ​തി​യാ​ല്‍ (പ്ര​സി.), നാ​സ​ര്‍ (വൈ.​പ്ര​സി.), സു​ജേ​ഷ് (സെ​ക്ര.), ദീ​പ​ക് (ജോ.​സെ​ക്ര.), സ​ന്തോ​ഷ് (ട്ര​ഷ.), ആ​ശ സു​ജേ​ഷ് (വ​നി​താ ക​ണ്‍.), ജി​തി​ന്‍ ജൂ​ഡ് (ബാ​ല​വേ​ദി ക​ണ്‍.) തു​ട​ങ്ങി​യ​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി 21 അം​ഗ പ്ര​വ​ര്‍ത്ത​ക സ​മി​തി​യെ റാ​സ​ല്‍ഖൈ​മ​യി​ല്‍ ചേ​ര്‍ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​
ത്ത​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RAK members, UAE gulf news
Next Story