Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് കെ.​എം.​സി.​സി...

റാ​ക് കെ.​എം.​സി.​സി വ​നി​ത വി​ങ് ദേ​ശീ​യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
റാ​ക് കെ.​എം.​സി.​സി വ​നി​ത വി​ങ് ദേ​ശീ​യ​ദി​നാ​ഘോ​ഷം
cancel
camera_alt

റാ​ക് കെ.​എം.​സി.​സി വ​നി​ത വി​ഭാ​ഗം യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​സ്ഥാ​ന വ​നി​ത ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ സു​ഹ്‌​റ മ​മ്പാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

റാ​സ​ൽ​ഖൈ​മ: വി​പു​ല പ​രി​പാ​ടി​ക​ളോ​ടെ യു.​എ.​ഇ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ച് റാ​ക് കെ.​എം.​സി.​സി വ​നി​ത വി​ഭാ​ഗം. സം​സ്ഥാ​ന വ​നി​ത ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ സു​ഹ്‌​റ മ​മ്പാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു. റാ​ക് കെ.​എം.​സി.​സി വ​നി​ത വി​ങ് പ്ര​സി​ഡ​ൻ​റ്​ ജു​മാ​ന ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​യ ബ​ബി​ൾ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​ത്തി​മ​ത്തു​ൽ ഹ​ന്ന, റ​നൂ​ജ റ​ഹീം, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഹ​നീ​ഫ പാ​നൂ​ർ, അ​സീ​സ് പേ​രോ​ട്, പി.​കെ.​എ. ക​രീം, റ​ഹീം ജു​ൽ​ഫാ​ർ, അ​യ്യൂ​ബ് കോ​യ​ക്കാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ഫി തൃ​ത്താ​ല, നാ​സ​ർ പൊ​ന്മു​ണ്ടം, ബ​ബി​ൾ​സ്, ലേ​ഡീ​സ്‌ വി​ങ് തു​ട​ങ്ങി​യ​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ചി​ത്ര​ര​ച​ന വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ദാ​നം ന​ട​ത്തി. സാ​ജി​റ റ​ഫീ​ഖ്, സു​ഹ്റ സ​ലാം, റ​ജീ​ന സ​ലീം, ഷിം​ന ഷ​ഫീ​ഖ്, ശ​ബ്​​ന ന​സീ​ർ, ഷ​ക്കീ​ല ആ​രി​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സൗ​ദ അ​യ്യൂ​ബ് സ്വാ​ഗ​ത​വും ഷം​സാ​ദ റ​ഹീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RasalkhaimaKMCC Women's WingCelebrated National Day
News Summary - Rak KMCC Women's Wing Celebrated National Day
Next Story