Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് കെ.​എം.​സി.​സി...

റാ​ക് കെ.​എം.​സി.​സി സ്നേ​ഹ​സ്പര്‍ശം

text_fields
bookmark_border
meeting
cancel
camera_alt

റാ​ക് കെ.​എം.​സി.​സി സൗ​ത്ത് സോ​ണ്‍ സ്നേ​ഹ​സ്പ​ര്‍ശ​ത്തി​ല്‍ ലൈ​ഫ് സ്കെ​ച്ച് സൈ​ക്ക​ളോ​ജി​ക്ക​ല്‍ സൊ​ല്യൂ​ഷ​ന്‍ എം.​ഡി റാ​ഹി​ന മൊ​യ്തു സം​സാ​രി​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: റാ​ക് കെ.​എം.​സി.​സി സൗ​ത്ത് സോ​ണ്‍ സ്നേ​ഹ സ്പ​ര്‍ശം 2024 സം​ഘ​ടി​പ്പി​ച്ചു. സൗ​ത്ത് സോ​ണ്‍ പ്ര​സി​ഡ​ന്‍റ് അ​സീ​സ് പാ​ച്ച​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക് ചെ​ന​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ഫ് സ്കെ​ച്ച് സൈ​ക്ക​ളോ​ജി​ക്ക​ല്‍ സൊ​ല്യൂ​ഷ​ന്‍ എം.​ഡി റാ​ഹി​ന മൊ​യ്തു ‘കു​ട്ടി​ക​ളും കു​ടും​ബ​വും’​വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. അ​സീ​സ് കൂ​ട​ല്ലൂ​ര്‍, താ​ജു​ദ്ദീ​ന്‍ മ​ര്‍ഹ​ബ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​ര്‍ഷാ​ദ് സ്വാ​ഗ​ത​വും അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCUAE News
News Summary - Rak KMCC Snehasparsham
Next Story