Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാക് കെ.എം.സി.സി കാസര്‍കോട് ജില്ല
text_fieldsbookmark_border
റാക് കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി ഭാരവാഹികളായ
അറഫാത്ത്, അബ്ദുല്ല, ആരിഫ് എന്നിവര്‍
റാസല്‍ഖൈമ: റാക് കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍: അറഫാത്ത് അണങ്കൂര്‍ (പ്രസി.), ബഷീര്‍ മാലോം, അഷ്റഫ്, റഊഫ്, അഫ്താബ്, ഇല്യാസ് (വൈ. പ്രസി.), അബ്ദുല്ല ചട്ടഞ്ചാല്‍ (ജന. സെക്ര.), ഹനീഫ്, മുഹാജിര്‍, ഫസല്‍, സിദ്ദീഖ്, കബീര്‍ (ജോ. സെക്ര.), ആരിഫ് അഞ്ചിലത്ത് (ട്രഷ.).
Next Story

