Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാക് കേരള സമാജം യു.എ.ഇ പതാക ദിനം
text_fieldsbookmark_border
യു.എ.ഇ പതാക ദിനാചരണത്തോടനുബന്ധിച്ച് റാക് കേരള സമാജം അങ്കണത്തില്‍ പ്രസിഡൻറ് നാസര്‍ അല്‍ദാന യു.എ.ഇ ദേശീയ പതാക ഉയര്‍ത്തുന്നു
റാസല്‍ഖൈമ: റാക് കേരള സമാജം ആഭിമുഖ്യത്തില്‍ യു.എ.ഇ പതാക ദിനം ആചരിച്ചു. സമാജം അങ്കണത്തില്‍ പ്രസിഡൻറ് നാസര്‍ അല്‍ദാന യു.എ.ഇ ദേശീയപതാക ഉയര്‍ത്തി. സിംസന്, ഷാനവാസ്, ഇക്ബാല്‍, ഗഫൂര്‍, ഷാനിയാസ്, നസീര്‍ ആലം എന്നിവര്‍ സംസാരിച്ചു.
Next Story

