Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുടുംബ സംഗമം...

കുടുംബ സംഗമം സംഘടിപ്പിച്ച് റാക് ജയില്‍ വകുപ്പ്

text_fields
bookmark_border
കുടുംബ സംഗമം സംഘടിപ്പിച്ച് റാക് ജയില്‍ വകുപ്പ്
cancel

റാസല്‍ഖൈമ: ‘കുടുംബ ഐക്യം’ എന്ന വിഷയത്തില്‍ എമിറേറ്റിലെ തടുവകാർക്കായി കുടുംബ സംഗമം സംഘടിപ്പിച്ച് റാക് ജയില്‍ വകുപ്പ്. യു.എ.ഇ കുടുംബ വര്‍ഷ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ കുറ്റകൃത്യങ്ങളിലകപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചക്ക്​ അധികൃതര്‍ സൗകര്യമൊരുക്കി.

തടവുകാരെയും അവരുടെ കുടുംബങ്ങളെയും വീണ്ടുമൊന്നിപ്പിക്കുകയായിരുന്നു സംഗമത്തിന്‍റെ ലക്ഷ്യം. ഇത് തടവുകാര്‍ക്ക് മാനസികാരോഗ്യം ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജയില്‍ വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണല്‍ ഹമദ് ഖാലിദ് അല്‍ മത്താര്‍, വനിതാ പൊലീസ് മേധാവി മേജര്‍ അമല്‍ ഹസന്‍ അല്‍ ഉബൈദ് എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family ReunionorganizedRak Jail Department
News Summary - Rak Jail Department organizes family reunion
Next Story