Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇഫ്താര്‍ സംഗമം ഒരുക്കി...

ഇഫ്താര്‍ സംഗമം ഒരുക്കി റാക് ഭരണാധിപന്‍

text_fields
bookmark_border
ഇഫ്താര്‍ സംഗമം ഒരുക്കി റാക് ഭരണാധിപന്‍
cancel
camera_alt

ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കുന്ന യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി

റാസല്‍ഖൈമ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടന്നു.റമദാനിലെ വിവിധ ദിനങ്ങളിലായി നടന്ന സംഗമത്തില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.കഴിഞ്ഞ ദിവസം ഖുസാം മജ്​ലിസില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പൗര പ്രമുഖര്‍, തദ്ദേശീയര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അറബ്-ഇസ്ലാമിക കമ്യൂണിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിനെത്തിയവര്‍ ശൈഖ് സഊദിന് റമദാന്‍ ആശംസകള്‍ കൈമാറി.സമൂഹ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതാണ് റമദാന്‍ സംഗമങ്ങളെന്ന് ശൈഖ് സഊദ് ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIftar gatheringgulf news malayalam
News Summary - Rak Governor organizes Iftar gathering
Next Story