Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘വേ​ന​ല്‍ക്കാ​ലം...

‘വേ​ന​ല്‍ക്കാ​ലം സു​ര​ക്ഷി​ത​മാ​ക്കാം’; റാ​ക് ഗ്യാ​രേ​ജു​ക​ളി​ലും പ​രി​ശോ​ധ​ന

text_fields
bookmark_border
‘വേ​ന​ല്‍ക്കാ​ലം സു​ര​ക്ഷി​ത​മാ​ക്കാം’; റാ​ക് ഗ്യാ​രേ​ജു​ക​ളി​ലും പ​രി​ശോ​ധ​ന
cancel
camera_alt?????? ????????? ??????????????????????????? ?????????? ????????????????? ?????????????????? ??????????????????? ???????????? ?????????????
റാ​സ​ല്‍ഖൈ​മ: അ​ശ്ര​ദ്ധ വ​രു​ത്തു​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ല​ക ്ഷ്യ​ത്തോ​ടെ റാ​സ​ല്‍ഖൈ​മ​യി​ല്‍ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം. ‘വേ​ന​ല്‍ക്കാ​ലം സു​ര​ക്ഷി​ത​മാ​ക്ക ാം’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് പ്ര​ചാ​ര​ണം.
ഡ്രൈ​വിം​ഗ് പ​ഠ​ന​കാ​ല​ത്ത് സ്വ​യ​ത്ത​മാ​ക്കു​ന്ന അ​റി​വു​ക​ള്‍ പ്ര​യോ​ഗ​വ​ത്ക​രി​ക്കു​ന്ന​തി​ലൂ​ടെ ന​ല്ല ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് സെ​യ്ദ് അ​ല്‍ ഷ​ഹി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ചാ​ര​ണ കാ​ല​യ​ള​വി​ല്‍ ഗ്യാ​രേ​ജു​ക​ളി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തും. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു വ​രു​ത്താ​ന്‍ ഉ​ട​മ​ക​ള്‍ ത​യാ​റ​ക​ണം. വ​ര്‍ക്ക്ഷോ​പ്പു​ക​ളി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് ശ​രി​യാ​യ പ​രി​ച​ര​ണം ന​ല്‍കു​ക. വാ​ഹ​ന​ങ്ങ​ള്‍ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തി​ന് മു​മ്പ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങേ​ണ്ട ചു​മ​ത​ല ഗ്യാ​രേ​ജ് ഉ​ട​മ​ക​ള്‍ക്കു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsrak garage
News Summary - rak-garage
Next Story