Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​നാ​ധി​പ​ത്യം...

ജ​നാ​ധി​പ​ത്യം നി​ല​നി​ർ​ത്താ​ൻ ഓ​രോ ഇ​ന്ത്യ​ൻ പൗ​ര​നും നി​ല​കൊ​ള്ള​ണം -രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

text_fields
bookmark_border
ജ​നാ​ധി​പ​ത്യം നി​ല​നി​ർ​ത്താ​ൻ ഓ​രോ ഇ​ന്ത്യ​ൻ പൗ​ര​നും നി​ല​കൊ​ള്ള​ണം -രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
cancel
camera_alt

ദു​ബൈ ഇ​ൻ​കാ​സ് കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​യും കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ​പ്ത​ഭാ​ഷ സം​ഗ​മ​ത്തി​ൽ രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി

സം​സാ​രി​ക്കു​ന്നു

ദു​ബൈ: വെ​ള്ള​ക്കാ​രു​ടെ തോ​ക്കി​നു​മു​ന്നി​ൽ വി​രി​മാ​റ് കാ​ണി​ച്ചു നേ​ടി​യെ​ടു​ത്ത ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തെ ഫാ​ഷി​സം പി​ടി​മു​റു​ക്കി ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ വ​രു​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​നൊ​പ്പം​നി​ന്ന്​ നാ​ടി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്തു സം​ഘ​ടി​പ്പി​ച്ച സ​പ്ത​ഭാ​ഷ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ൻ​സാ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ൻ​കാ​സ് കാ​സ​ർ​കോ​ട്​ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് മേ​പ്പാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. എം.​പി​ക്കു​ള്ള ഇ​ൻ​കാ​സി​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് സ​ജി ബേ​ക്ക​ലും കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി​യും സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ അ​ഡ്വ. ആ​ഷി​ഖ്, ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​കൈ, ഇ.​പി. ജോ​ൺ​സ​ൺ, ഹം​സ തൊ​ട്ടി, അ​ഡ്വ. ബി.​എം. ജ​മാ​ൽ, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, ന​ദീ​ർ കാ​പ്പാ​ട്, ബി.​എ. നാ​സ​ർ, റാ​ഫി പ​ട്ടേ​ൽ, സ​ജി ബേ​ക്ക​ൽ, സ​ലാം ക​ന്യ​പ്പാ​ടി, രാ​ജീ​വ് രാ​മ​പു​രം, ടി.​ആ​ർ. ഹ​നീ​ഫ്, അ​ഹ്മ​ദ് അ​ലി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajmohan UnnithanUAE
News Summary - Rajmohan Unnithan in u.a.e
Next Story