Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാ​ജീ​വ്ഗാ​ന്ധി​യെ...

രാ​ജീ​വ്ഗാ​ന്ധി​യെ അ​നു​സ്​​മ​രിച്ചു

text_fields
bookmark_border
രാ​ജീ​വ്ഗാ​ന്ധി​യെ അ​നു​സ്​​മ​രിച്ചു
cancel
ഷാ​ർ​ജ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്ഗാ​ന്ധി​യെ ഇ​ൻ​കാ​സ് ഷാ​ർ​ജ യൂ​നി​റ്റ് ക​മ്മി​റ്റി അ​നു​സ്​​മ​രി​ച ്ചു. പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വൈ.​എ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ് യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​എ.​എ​സ്. ട്ര​ഷ​റ​ർ കെ.​ബാ​ല​കൃ​ഷ്ണ​ൻ, ടി.​എ.​ര​വീ​ന്ദ്ര​ൻ, സു​ഭാ​ഷ് ച​ന്ദ്ര ബോ​സ്, ച​ന്ദ്ര പ്ര​കാ​ശ് ഇ​ട​മ​ന, ബി​ജു അ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​രാ​യ​ണ​ൻ നാ​യ​ർ സ്വാ​ഗ​ത​വും മാ​ത്യു ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsrajeev ghandi
News Summary - rajeev ghandi-uae-uae news
Next Story