Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റെയിൻബോ പ്രമോഷൻ: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
വിൻ ഗോൾഡ് വിത് റെയിൻബോ കരക് പ്രമോഷൻ വിജയികൾ ചോയ്ത്രം ബി.ഡി.എം. ദീപക് ഷെട്ടി, സെയിൽ മാനേജർ നാസർ അഹമ്മദ് എന്നിവർക്കൊപ്പം
ദുബൈ: വിൻ ഗോൾഡ് വിത് റെയിൻബോ കരക് പ്രമോഷന്റെ ജനുവരി 19 ന് നടന്ന നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചോയ്ത്രം ദുബൈ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിലാണ് സമ്മാനം കൈമാറിയത്.
ചോയ്ത്രം ബി.ഡി.എം. ദീപക് ഷെട്ടി, സെയിൽ മാനേജർ നാസർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Next Story

