Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഴയുടെ വരവറിയാൻ...

മഴയുടെ വരവറിയാൻ ദുബൈക്ക്​ പുതിയ റഡാർ

text_fields
bookmark_border

ദുബൈ: മഴമേഘങ്ങൾക്കിടയിലെ തുള്ളികളെ 200 കിലോമീറ്റർ ദൂരെ നിന്നേ തിരിച്ചറിയാൻ ശേഷിയുള്ള റഡാർ ദുബൈ നഗരസഭ തയ്യാറാക്കി. മഴയുടെ രീതിയും​ പെയ്യുന്ന മേഖലകളും സമയവും ഇതുവഴി കണ്ടെത്താം. റഡാറി​ൽ നിന്ന്​ ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്​ത്​ കാലാവസ്​ഥാ മുൻകരുതലുകൾ അറിയിക്കാൻ നിരീക്ഷകർക്ക്​ സാധിക്കും. 

ദ​​ുബൈ അൽ ​െഎൻ റോഡിലെ ​​ൈഫ്ല ദ​ുബൈ കെട്ടിടത്തിൽ സ്​കൈ ഡൈവുമായി സഹകരിച്ചാണ്​ റഡാർ സ്​ഥാപിച്ചത്​. ദ​ുബൈയുടെ എല്ലാ മേഖലകളിലും റഡാറി​​െൻറ റേഞ്ച്​ തടസമില്ലാതെ ലഭിക്കുക എന്ന ലക്ഷ്യത്തിലാണ്​ ഇൗ സ്​ഥലം തെരഞ്ഞെടുത്തത്​. ഉദ്​ഘാടനം നഗരസഭാ ഡയറക്​ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത നിർവഹിച്ചു.  

 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - rain
Next Story