കനത്ത ചൂടിൽ ആശ്വാസമായി മഴ; നാശംവിതച്ച് കാറ്റ്
text_fieldsഅൽ ഐനിൽ കാറ്റിൽ റോഡിലേക്ക് കടപുഴകിയ മരം
അൽ ഐൻ: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ ആശ്വാസമായി മഴ. വ്യാഴാഴ്ച വൈകീട്ടാണ് അൽഐനിൽ ശക്തമായ മഴ പെയ്തത്. മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിൽ അങ്ങിങ്ങായി നാശനഷ്ടങ്ങളും സംഭവിച്ചു.
അൽ ഐൻ നഗരത്തിൽ പലയിടങ്ങളിലായി മരങ്ങൾ കടപുഴകിയതിനെ തുടർന്ന് ഗതാഗതം ദുസ്സഹമായി.
മലയാളികൾ അടക്കം കൂട്ടമായി താമസിക്കുന്ന പലയിടങ്ങളിലും കാറ്റിനെ തുടർന്ന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

