You are here

ഇ​ന്നും നാ​ളെ​യും മ​ഴ ക​ന​ക്കും 

  • മു​ഴു​വ​ന്‍ എ​മി​റേ​റ്റു​ക​ളി​ലും ഇ​ടി​വെ​ട്ടോ​ടെ മ​ഴ പെ​യ്യു​ം •കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മെ​ന്ന് മ​ന്ത്രി

07:54 AM
14/01/2020

ദു​ബൈ: ര​ണ്ടു​ ദി​വ​സ​ത്തേ​ക്ക്​ അ​വ​ധി​യെ​ടു​ത്തു നി​ൽ​ക്കു​ന്ന മ​ഴ ചൊ​വ്വാ​ഴ്​​ച വീ​ണ്ടും ശ​ക്​​ത​മാ​യേ​ക്കും. മു​ഴു​വ​ന്‍ എ​മി​റേ​റ്റു​ക​ളി​ലും ഇ​ടി​വെ​ട്ടോ​ടെ മ​ഴ പെ​യ്യു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​​െൻറ അ​റി​യി​പ്പ്. ഏ​ഴു എ​മി​റേ​റ്റു​ക​ളു​ടെ​യും കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ഴ പെ​യ്യി​ക്കാ​നാ​യി ക്ലൗ​ഡ് സീ​ഡി​ങ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം സ്ഥി​രീ​ക​രി​ച്ചു. 

എ​ന്നാ​ല്‍, ക്ലൗ​ഡ് സീ​ഡി​ങ്ങി​​െൻറ മാ​ത്രം ഫ​ല​മ​ല്ല മ​ഴ​യെ​ന്ന് കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന വ​കു​പ്പ് മ​ന്ത്രി ഥാ​നി അ​ഹ​മ്മ​ദ് സ​യൂ​ദി പ​റ​ഞ്ഞു. മേ​ഖ​ല​യി​ല്‍ സം​ഭ​വി​ക്കു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​​െൻറ ഭാ​ഗം കൂ​ടി​യാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന മ​ഴ. സൗ​ദി​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ശ​ക്ത​മാ​യ മൂ​ട​ല്‍മ​ഞ്ഞും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​​െൻറ സൂ​ച​ന​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ റെ​ക്കോ​ഡ്​​ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ഴ​തീ​ര്‍ത്ത വെ​ള്ള​ക്കെ​ട്ടി​ല്‍നി​ന്ന് ക​ര​ക​യ​റു​ന്ന​തി​ന് മു​മ്പാ​ണ് വീ​ണ്ടും മ​ഴ​യെ​ത്തു​ന്ന​ത്.

Loading...
COMMENTS