Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഴ തു​ണ​ച്ചു; ...

മ​ഴ തു​ണ​ച്ചു; അ​ണ​ക്കെ​ട്ടു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു

text_fields
bookmark_border
മ​ഴ തു​ണ​ച്ചു;  അ​ണ​ക്കെ​ട്ടു​ക​ളി​ൽ  വെ​ള്ളം നി​റ​ഞ്ഞു
cancel
camera_alt??????????? ????? ???
അ​ബൂ​ദ​ബി: അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല നി​ര​പ്പ്​ ഉ​യ​ർ​ന്നു. ഇൗ ​മാ​സം നാ​ലു മു​ത​ൽ എ​ട്ടു വ​രെ 213,908 ക്യു​ബി​ക്​ മീ​റ്റ​റാ​ണ്​ ഡാ​മു​ക​ളി​ൽ ശേ​ഖ​രി​ക്ക​പ്പെ​ട്ട വെ​ള്ള​മെ​ന്ന്​ ഉൗ​ർ​ജ മ​​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.  കോ​ർ​ഫ​ഖാ​ൻ, മ​സാ​ഫി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പെ​യ്​​ത ക​ന​ത്ത മ​ഴ​യാ​ണ്​ ജ​ല​നി​ര​പ്പ്​ ഉ​യ​രാ​ൻ സ​ഹാ​യ​ക​മാ​യ​ത്. 18,000 ക്യു​ബി​ക്​ മീ​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള അ​ൽ ദ​ഉൗ​ദി ഡാ​മി​ൽ 30,400 വെ​ള്ള​മാ​ണ്​ എ​ത്തി ക​വി​ഞ്ഞൊ​ഴു​കി​യ​ത്.  അ​ൽ അ​മീം, അ​ൽ ഖ​സാ​അ, അ​ൽ ഗൈ​ൽ തു​ട​ങ്ങി​യ ഡാ​മു​ക​ളി​ലും വെ​ള്ളം നി​റ​ഞ്ഞു. താ​ഴ്​​വ​ര​ക​ളി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raingulf newsmalayalam news
News Summary - rain-uae-gulf news
Next Story