Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

മ​ക്ക​യി​ൽ ശ​ക്ത​മാ​യ മ​ഴ

text_fields
bookmark_border
മ​ക്ക​യി​ൽ ശ​ക്ത​മാ​യ മ​ഴ
cancel
camera_alt?????????? ???????????????? ???????? ??? ????????????
മ​ക്ക: മ​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്​​തു. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ ഹ​റ​മി​ന​ടു​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ട​ക്കു​പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ങ്ങ​ളി​ലെ ഡി​സ്​​ട്രി​ക്​​റ്റു​ക​ളി​ലു​മാ​ണ്​ ഇ​ടി​യോ​ടു​കൂ​ടി​യ ന​ല്ല മ​ഴ​യു​ണ്ടാ​യ​ത്. വൈ​കീ​ട്ട്​ മു​ത​ലേ ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യി​രു​ന്നു. മ​ക്ക, ജ​മൂം, കാ​മി​ൽ, അ​ല്ലീ​ത്, അ​ദ​മ്, ബ​ഹ്​​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച വ​രെ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്​ വ​ന്ന​തോ​ടെ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത്വാ​ഇ​ഫി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ന​ലെ മ​ഴ ല​ഭി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​വു​മു​ണ്ടാ​യി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsaudigulf newsmakka
News Summary - rain-makka-saudi-gulf news
Next Story