Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2026 6:53 AM IST Updated On
date_range 9 April 2026 6:53 AM ISTമഴ: അബൂദബി നീക്കിയത് എട്ട് കോടി ക്യുബിക് മീറ്റര്‍ വെള്ളം
text_fieldsbookmark_border
അബൂദബി: കഴിഞ്ഞ മാസം അനുഭവപ്പെട്ട അതിശക്തമായ മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ നിന്ന് അബൂദബി മുനിസിപ്പാലിറ്റി നീക്കം ചെയ്തത് എട്ട് കോടി ക്യുബിക് മീറ്റർ ജലം. ഏതാണ്ട് 32,000 ഒളിമ്പിക് നീന്തല്‍കുളങ്ങളിൽ ഉൾകൊള്ളുന്ന ജലത്തിന് തുല്യമാണെന്നും വകുപ്പ് വ്യക്തമാക്കി.
കേവലം ഒരാഴ്ചയിലാണ് ഇത്രയധികം മഴവെള്ളം പെയ്തിറങ്ങിയത്. 2400 ജീവനക്കാര്‍ 850 ഉപകരണങ്ങളും 610 ജലസംഭരണികളും ഉപയോഗപ്പെടുത്തിയാണ് ജനവാസമേഖലകളെയും അടിസ്ഥാനസൗകര്യങ്ങളെയും ബാധിക്കാത്ത വിധത്തില്‍ മഴവെള്ളം നീക്കം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

