Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാഹുൽ ഗാന്ധി ഒമ്പതിന്​...

രാഹുൽ ഗാന്ധി ഒമ്പതിന്​ യു.എ.ഇയിൽ

text_fields
bookmark_border
rahul gandhi-political news
cancel

ദുബൈ: എ.​െഎ.സി.സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി ജനുവരി ഒമ്പതിന്​ യു.എ.ഇയിൽ. പ്രവാസി ഇന്ത്യക്കാർ കൂടുതലുള്ള മേഖലകളിൽ എത്തി അവരുമായും ഭരണകൂട പ്രതിനിധികളുമായും ആശയവിനിമയം നടത്തുക എന്ന ഉദ്ദേശത്തോടെയാണ്​  ബഹ്​റൈനിലും യു.എ.ഇയിലും രാഹുൽ സന്ദർശനം നടത്തുന്നത്​. ഏതാനും മാസം മുൻപ്​  യു.എസ്​. സന്ദർശനം നടത്തിയ വേളയിൽ തന്നെ ഗൾഫ്​ രാജ്യങ്ങളും സന്ദർശിക്കണമെന്ന്​ ആവശ്യമുയർന്നിരുന്നു. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടയുടനെ ഇൗ ആവശ്യം വീണ്ടും ഉന്നയിച്ചതോടെ രാഹുൽ സമ്മതമറിയിക്കുകയായിരുന്നു. എന്നാൽ സന്ദർശനത്തി​​െൻറ ഭാഗമായി യു.എ.ഇയിൽ നടത്തുന്ന പൊതുപരിപാടികളുടെ വിശദാംശങ്ങൾ ലഭ്യമല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsRahul Gandhi
News Summary - rahul gandhi-uae-gulf news
Next Story