Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരോ​ഗി​ക​ളെ...

രോ​ഗി​ക​ളെ സേ​വി​ക്കാ​ൻ ‘റ​ഹ്മ’ പ​ദ്ധ​തി​ക്ക് തു​ട​ക്കം

text_fields
bookmark_border
രോ​ഗി​ക​ളെ സേ​വി​ക്കാ​ൻ ‘റ​ഹ്മ’ പ​ദ്ധ​തി​ക്ക് തു​ട​ക്കം
cancel
camera_alt

‘റ​ഹ്മ’ പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം അ​യ്യൂ​ബ് ക​ല്ല​ട

നി​ർ​വ​ഹി​ക്കു​ന്നു


ദു​ബൈ: തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ലെ നാ​ലു പ​ഞ്ചാ​യ​ത്തി​ലെ​യും ര​ണ്ടു​ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും നി​ർ​ധ​ന രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ‘റ​ഹ്‌​മ 2024’ ക്ഷേ​മ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ദു​ബൈ​യി​ലെ കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ദ്യ​മ​ത്തി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും വൈ​സ് വെ​ഞ്ചേ​ഴ്‌​സ് ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ അ​യ്യൂ​ബ് ക​ല്ല​ട നി​ർ​വ​ഹി​ച്ചു. പി.​കെ. അ​ൻ​വ​ർ ന​ഹ, വി.​സി. സൈ​ത​ല​വി, ജ​ബ്ബാ​ർ ക്ലാ​രി, സാ​ദി​ഖ് തി​രൂ​ര​ങ്ങാ​ടി, അ​സീ​സ് മ​ണ​മ്മ​ൽ, വാ​ഹി​ദ് ദു​ബൈ, ഇ​ർ​ഷാ​ദ് കു​ണ്ടൂ​ർ, വി.​കെ. ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കാ​രു​ണ്യം എ​ന്ന് അ​ർ​ഥ​മാ​ക്കു​ന്ന ‘റ​ഹ്മ’ പ​ദ്ധ​തി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ റ​മ​ദാ​ൻ റി​ലീ​ഫി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

സ​ഹാ​യ​മ​ന​സ്ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി മ​ണ്ഡ​ല​ത്തി​ലെ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahma scheme
News Summary - 'Rahma' scheme launched to serve patients
Next Story